Two arrested for snatching beef fry and attacking a person in Alappuzha | തട്ടുകടയില്‍ നിന്ന് ബീഫ് ഫ്രൈ പാഴ്‌സല്‍ വാങ്ങിയെത്തിയ യുവാവിനെ ആക്രമിച്ച് ഫ്രൈ തട്ടിയെടുത്ത് ഗുണ്ടകള്‍..യുവാവിനെ ഇടിച്ചിട്ട് ബീഫ് ഫ്രൈ തട്ടിയെടുത്ത ഗുണ്ടാസംഘം പിടിയിലായി.
#KeralaNews #BeefFry